tovino thomas shared adorable picture with daughter issa<br /> കഴിഞ്ഞ ദിവസം മകള്‍ക്കൊപ്പമുള്ളൊരു ചിത്രം ടൊവിനോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത് ടബ്ബില്‍ ചിരിച്ചോണ്ടിരിക്കുന്ന ടൊവിനോയും മകളുമാണ് ചിത്രത്തിലുള്ളത്. ഒറ്റ നോട്ടത്തില്‍ എല്ലാവര്‍ക്കും വാത്സല്യം തോന്നുന്ന ഫോട്ടോ അതിവേഗമായിരുന്നു വൈറലായി മാറിയത്.